ഹിന്ദു ധർമമനുസരിച്ച് കാലഗണന

ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.

ഹനുമാന്‍റെ ജപം

അഞ്ജനയുടെ ഗർഭത്തിൽനിന്നും ഹനുമാൻ ജനിച്ചു. ജനിച്ചപ്പോൾ തന്നെ ഹനുമാൻ ’ഉദിക്കുന്ന സൂര്യൻ ഏതോ പഴുത്ത പഴമാണ്’ എന്നു കരുതി, അതിനെ പിടിക്കാനായി ആകാശത്തിലേക്ക് കുതിച്ചുയർന്നു.

ശ്രീരാമന്‍റെ ഉപാസന

ഓരോ ദേവീദേവന്മാർക്കും വിശിഷ്ടമായ ഉപാസനാശാസ്ത്രമുണ്ട്. അതായത്, ഓരോ ദേവീദേവന്മാരുടെയും ഉപാസനയിൽ ഉൾപ്പെട്ട ഓരോ ആചാരവും പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്.

ഹനുമാന്‍റെ വിഗ്രഹത്തോടനുബന്ധിച്ചുള്ള ശാസ്ത്രം

ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും.

ശ്രാദ്ധം നടത്തുമ്പോഴും അതിനുശേഷവും ചെയ്യേണ്ട പ്രാര്‍ഥന

ശ്രാദ്ധവിധി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കും. ആ സമയത്ത് ശ്രാദ്ധം നടത്തുന്ന വ്യക്തിയുടെ വാസനാദേഹം, മനോദേഹം ഇവയില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിചാരങ്ങളും വികാരങ്ങളും മരിച്ച വ്യക്തിയുടെ മനസ്സിനെ വളരെയധികം ബാധിക്കുന്നു. അതിനാല്‍ ശ്രാദ്ധം വളരെ മനസ്സോടെയും ഏകാഗ്രതോടെയും ചെയ്യണം.

ശ്രാദ്ധം എപ്പോഴാണ് നടത്തേണ്ടത്?

സാധാരണയായി അമാവാസി, വര്‍ഷത്തിലെ പന്ത്രണ്ട് സംക്രമങ്ങള്‍, ചന്ദ്രഗ്രഹണവും സൂര്യ ഗ്രഹണവും, യൂഗാദി, മന്വാദി, മരണപ്പെട്ട നാള്‍ മുതലായ ദിവസങ്ങള്‍ ശ്രാദ്ധത്തിന് നല്ലതാണ്.

ശ്രാദ്ധത്തിന്‍റെ മഹത്ത്വവും ആവശ്യകതയും

പിതൃക്കളോട് ബഹുമാനം കാണിക്കുക, അവരുടെ പേരില്‍ ദാനം ചെയ്യുക, അവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുക, ഇവ പിന്‍തലമുറയുടെ കടമയാണ്. ശ്രാദ്ധം നടത്തുന്നത് ധര്‍മ പാലനത്തിന്‍റെ ഒരു ഭാഗമാണ്’, എന്ന് ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.