മഹാശിവരാത്രി
മഹാശിവരാത്രിക്ക് ശിവതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും.
മഹാശിവരാത്രിക്ക് ശിവതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും.
എപ്പോഴും നാമജപം ചെയ്തുകൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവൻ. ശിവൻ സദാബന്ധമുദ്രയിൽ ആസനസ്ഥനായിരിക്കും. ഉഗ്രതപസ്സ് കൊണ്ട് വർധിച്ച ഉഷ്ണത്തെ കുറയ്ക്കുവാൻ വേണ്ടി ഗംഗ,
ഈ ലേഖനത്തിലൂടെ ഭക്തന്മാർക്ക് ശിവ തത്ത്വത്തെക്കുറിച്ചും, ശിവന്റെ സവിശേഷതകളെക്കുറിച്ചും ശാസ്ത്രങ്ങളിൽ കൊടുത്തിരിക്കുന്നതും ആധികാരികവുമായ വിവരം ലഭിക്കുന്നതായിരിക്കും. ഈ ജ്ഞാനം ഭക്തന്മാർക്ക് സാധന ചെയ്ത് ശിവന്റെ അനുഗ്രഹം നേടുന്നതിനായി സഹായകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
മിക്ക ഉപാസകരുടേയും സ്വഭാവം താരക സ്വരൂപത്തിലുള്ളതായിരിക്കുന്നതിനാൽ ശിവന്റെ താരക ഉപാസന അവരുടെ പ്രകൃതിയുമായി ചേരുന്നതും അവരുടെ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യമാകുകയും ചെയ്യുന്നു.
രുദ്ര + അക്ഷം എന്നതിൽ നിന്നുമാണ് രുദ്രാക്ഷം എന്ന വാക്കുണ്ടായത്. ശിവപൂജ നടത്തുമ്പോള്‍ കഴുത്തിൽ നിശ്ചയമായും രുദ്രാക്ഷമാല അണിഞ്ഞിരിക്കണം.
ഈ ലേഖനത്തിലൂടെ ശിവന്‍റെ വിവിധ രൂപങ്ങളായ രുദ്രൻ, അർധനാരീശ്വരൻ, വേതാളൻ, നടരാജൻ എന്നിവയെക്കുറിച്ചും ആ രൂപങ്ങളുടെ കാര്യപ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാം. ഇതിൽനിന്നും ശിവന്‍റെ പ്രവർത്തനങ്ങളുടെ വിശാലത വ്യക്തമാകുന്നു.