ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ

കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക.

നല്ല ഉറക്കം കിട്ടുന്നതിനായി നാം ഏത് രീതിയിൽ കിടക്കണം?

നമ്മുടെ ഭൗതിക ശരീരത്തിന് വിശ്രമം നൽകുക എന്നതാണ് ഉറക്കത്തിന്റെ ലക്ഷ്യം. ഈ വീക്ഷണകോണിൽ നിന്ന് ‘ശരീരത്തിന് പരമാവധി വിശ്രമം നൽകുന്ന ശരീര നിലയാണ് ഏറ്റവും നല്ലത്. ഇതൊരു അടിസ്ഥാന നിയമമാണ്.

സുഖ നിദ്രയ്ക്കുള്ള നിർദേശങ്ങൾ

ശാന്തമായ നിദ്ര ലഭിക്കുന്നതിന് ഉറങ്ങുന്നതിന് മുന്നോടിയായി നാം നടത്തേണ്ടുന്ന ചില തയ്യാറെടുപ്പുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഉറങ്ങുന്നതിന് മുൻപായി നാം ചെയ്യേണ്ടുന്ന പ്രാർത്ഥനകൾ, ജപിക്കേണ്ട മന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. 

സുഖനിദ്രയുടെ പ്രാധാന്യം

നിദ്ര, നിദ്രയുടെ പ്രാധാന്യം, നിദ്രയുടെ കാലയളവ് ശരിയായ ഉറക്കം ലഭിക്കുന്നതിന്‍റെ കാരണങ്ങൾ എന്നിവയെകുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.