രഥസപ്തമി
കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ.
കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ.
പതിനാല് വർഷങ്ങളുടെ വനവാസത്തിനുശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചു വന്നതിന്‍റെ ആനന്ദത്തിലാണ് പ്രജകൾ ദീപോത്സവം ആഘോഷിച്ചത്. അന്നു മുതലാണ് ദീപാവലി ആഘോഷിച്ചു വരുന്നത്.
എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.
ചതുർമാസത്തിൽ മഹാവിഷ്ണു ശേഷശയനത്തിൽ യോഗനിദ്രയിലായിരിക്കും. ഈ കാലഘട്ടം ശ്രീവിഷ്ണുവിന്‍റെ ഉപാസനയ്ക്കു വളരെ ഉത്തമമാണ്. നാം ചെയ്യുന്ന ഉപാസനയെല്ലാം ശ്രീവിഷ്ണുവിന്‍റെ പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു, എന്നാണ് വിശ്വാസം.
വ്യാസപൂർണിമ അതായത് ഗുരുപൂർണിമ ശകവർഷ ആഷാഢ പൂർണിമ ദിനത്തിനാണ് ആഘോഷിക്കുന്നത്. ഈ വർഷം കൊറോണയുടെ പശ്ചാത്തലത്തിൽ, വീട്ടിൽ ഇരുന്ന് ശ്രീ ഗുരുവിന്റെ പടം വച്ച് പൂജിക്കുകയോ, ഭക്തിയോടെ മാനസപൂജ നടത്തുകയോ ചെയ്താലും ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കും.
ധർമ സംസ്ഥാപനത്തിന് വേണ്ടി
സർവസ്വവും സമർപ്പിക്കുവാൻ തയ്യാറാകുക !
മഹാശിവരാത്രിക്ക് ശിവതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും.
മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി.
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്ത്തിയെയാണ് പൂജിക്കുന്നത്.