ധർമ്മ സിദ്ധാന്തങ്ങൾ

ധർമ്മത്തിന് സിദ്ധാന്തങ്ങൾ ഉണ്ട്. പക്ഷെ നിയമങ്ങൾ ഇല്ല. ഒരു നിയമത്തിന് പഴുതുകൾ ഉണ്ടാകാം, എന്നാൽ സിദ്ധാന്തത്തിന് അത് ഉണ്ടാവില്ല. സിദ്ധാന്തം ഒരിക്കലും മാറില്ല.

വിവിധ തരം ധർമ്മങ്ങൾ

രാഷ്ട്ര ധർമം, സാമാന്യ ധർമം, സ്ത്രീ ധർമം മുതലായ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ഉള്ള വിവിധ തരം ധർമങ്ങളുടെ ചില ഉദാഹരണം ഈ ലേഖനത്തില് കൊടുക്കുന്നു.

ഹിന്ദു ധര്‍മം

ആരാണോ വേദങ്ങൾ, വേദാംഗങ്ങൾ (വേദവുമായി ബന്ധപ്പെട്ട 6 ശാസ്ത്രങ്ങൾ), പുരാണം, അതുമായി ബന്ധപ്പെട്ട ശാഖകൾ ഇവയെ അംഗീകരിക്കുകയും ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ചിട്ടുള്ളത്,

ധർമത്തിന്‍റെ പ്രാധാന്യം

സാമൂഹിക വ്യവസ്ഥിതി ഉത്തമം ആക്കുക, ജീവജാലങ്ങളുടെ ജീവിതത്തിൽ ഭൗതികമായ പുരോഗതി ഉണ്ടാക്കുക, അതോടൊപ്പം തന്നെ ആത്മീയമായ പുരോഗതിയും ഉണ്ടാക്കുക എന്നീ മൂന്ന് കാര്യങ്ങളും ധർമ്മം സാധിച്ചു തരുന്നു.

എന്താണ് ധർമ്മം

ശങ്കരാചാര്യരുടെ അഭിപ്രായപ്രകാരം ധർമ്മം എന്നാൽ സാമൂഹിക വ്യവസ്ഥിതി ഉത്തമമാക്കുക, എല്ലാവരുടേയും ലൌകിക ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കുന്നതോടൊപ്പം അവരുടെ ആത്മീയ ഉയർച്ചയും ഉണ്ടാക്കുക എന്ന മൂന്ന് ഉദ്യമങ്ങളും നടപ്പിലാകുന്ന എന്തോ അത് ധർമ്മം.