ജങ്ക് ഫുഡോ അതോ മന്ദഗതിയിലുള്ള വിഷമോ?
പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതി ഏറ്റവും ഉത്തമമാണെന്ന് കരുതപ്പെടുന്നു, കാരണം ശരീരത്തിന് ആവശ്യമായ 22 പ്രധാന പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നു.
പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതി ഏറ്റവും ഉത്തമമാണെന്ന് കരുതപ്പെടുന്നു, കാരണം ശരീരത്തിന് ആവശ്യമായ 22 പ്രധാന പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നു.
സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ദുർഗന്ധം വഴി, അനിഷ്ട ശക്തികൾ അവരിലുള്ള മാംസാഹാരം കഴിക്കുവാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു
സാധന ചെയ്യുന്നതിനു വേണ്ടി ശരീരം യഥാർത്ഥത്തിൽ മഹത്ത്വപൂർണ്ണമായ മാധ്യമമാണ്, എന്ന് ഉപനിഷത്തിലെ വചനമുണ്ട്.
ആരോഗ്യ വീക്ഷണത്തിൽ ഈ പാനീയങ്ങളിൽ വിറ്റാമിനുകളോ മിനറൽ സപ്ലിമെന്റുകളോ ഇല്ല, നേരെ മറിച്ച് പഞ്ചസാര, കാർബോളിക് ആസിഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ വളരെ കൂടുതൽ അളവിലുണ്ടാകും.
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്ത ഭക്ഷണം മൂലം വിഷാദം, ഉത്കണ്ഠ, വിസ്മൃതി, അസ്ഥി രോഗങ്ങൾ, കണ്ണുകളുടെ രോഗങ്ങൾ, വൃക്കകളുടെ പ്രവർത്തനം കുറയുക, ഹൈപ്പർഅസിഡിറ്റി, ചർമ്മരോഗങ്ങൾ ഉണ്ടാകാവുന്നതാണ്
ശ്രീ അന്നപൂർണാദേവിയാണ് അടുക്കളയിലെ പ്രധാന ഉപാസന മൂർത്തി. ദേവി ഞങ്ങൾക്ക് ഭക്ഷണം നൽകുന്നു. ശ്രീ അന്നപൂർണാദേവി പാർവതി ദേവിയുടെ അവതാരമാണ്.