പുലർകാലത്ത് എഴുന്നേൽക്കുകയും എഴുന്നേറ്റാൽ പാലിക്കേണ്ടുന്ന ആചാരങ്ങളും

ഈ ലേഖനത്തിൽ നമുക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ മഹത്ത്വവും എഴുന്നേറ്റതിനുശേഷം ചൊല്ലേണ്ട ശ്ലോകങ്ങളും (കരദർശനം, ഭൂമീവന്ദനം എന്നിവ) അവയുടെ ആന്തരാർഥവും മനസ്സിലാക്കാം.

ദിനചര്യ (നിത്യകർമം)

ഉറക്കം ഉണർന്നതു മുതൽ ദിവസത്തിന്‍റെ അവസാനം വരെ അനുഷ്ഠിക്കുന്ന കർമങ്ങളെ ഒന്നായി ദിനചര്യ എന്നു പറയുന്നു. ഈ ലേഖനത്തിലൂടെ നമുക്ക് ദിനചര്യയുടെ പ്രാധാന്യവും ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങളുടെ ഉദാഹരണങ്ങളും മനസ്സിലാക്കാം.