ശ്രീകൃഷ്ണന്‍റെ രൂപവും മൂർത്തിശാസ്ത്രവും

ശ്രീകൃഷ്ണന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കിയുള്ള വ്യത്യസ്ത രൂപങ്ങളും വിഗ്രഹങ്ങളും കണ്ടുവരുന്നു. അവയെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുക്കുന്നു.