നമസ്കാരം എന്ന വാക്കിന്‍റെ അർഥവും നമസ്കരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും

ദേവദർശനം നടത്തുന്പോഴും മുതിർന്നവരേയോ ആദരണീയ വ്യക്തികളെയോ കണ്ടുമുട്ടുന്പോഴും നാം അറിയാതെതന്നെ കൈ കൂപ്പി വന്ദിക്കുന്നു.