ശ്രീ ബഗലാമുഖി സ്തോത്രം

ഇപ്പോഴുള്ള കാലഘട്ടം വളരെ സംഘർഷമുള്ളതാണ്. ഈ കാലഘട്ടത്തിൽ സാധന ചെയ്യുന്നവർ ശ്രീ ബഗലാമുഖി ദേവതയോട് അത്യന്തം ഭക്തിയോടെ പ്രാർഥിച്ച് രാവിലെയോ വൈകുന്നേരമോ ശ്രീ ബഗലാമുഖി സ്തോത്രം കേൾക്കണം !

നിത്യേന ദേവീമാഹാത്മ്യത്തിലെ ദേവീകവചം ചൊല്ലുക !

പ്രതികൂല കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സംരക്ഷണത്തിനായി ദിവസവും രാവിലെ ദേവീകവചം ചൊല്ലുക !