ധൂമപാനം (പുക ചികിത്സ) : ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയുന്നതിനുള്ള ആയുർവേദ ചികിത്സ !

ധൂമപാനം (പുക ചികിത്സ) ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉദാ. ജലദോഷം, ചുമ, ആസ്ത്മ ഇവ ബാധിക്കാതിരിക്കാനോ അല്ലെങ്കിൽ അവ തുടങ്ങുമ്പോള്‍ തന്നെ ആശ്വാസം ലഭിക്കാനോ നിർദ്ദേശിക്കുന്നു.

അക്യുപ്രഷർ

ഇന്ന് നിസ്സാരമായ അസുഖത്തിനു പോലും നാം ഡോക്ടറെ കാണാൻ പോകുന്നു. നമ്മൾ അക്യുപ്രഷർ ചികിത്സാരീതി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വിലയേറിയ സമയവും, ധനവും ലാഭിക്കുന്നതോടൊപ്പം രോഗത്തിന്‍റെ മൂല കാരണത്തെ ചികിത്സിക്കാനും സാധിക്കും.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 10

വരും കാലങ്ങളിൽ, മൂന്നാം ലോകമഹായുദ്ധം, ഭീകരത മുതലായവ ഗ്രാമങ്ങളെക്കാൾ കൂടുതൽ നഗരങ്ങൾക്കാണ് ബാധിക്കുക. അതിനാൽ, ഗ്രാമത്തിൽ വീട് ഉള്ളവർ അത് വാസയോഗ്യമാക്കി വയ്ക്കുക.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 9

പ്രതികൂല സമയങ്ങൾ വരുന്നതിനു മുമ്പ് തന്നെ കുടുംബത്തിന് ആവശ്യമായ മരുന്നുകൾ വാങ്ങി വയ്ക്കുക. കുടുംബത്തിലെ കുറഞ്ഞത് ഒരു വ്യക്തിയെങ്കിലും പ്രഥമ ശുശ്രൂഷ, അഗ്നിശമനം എന്നിവയുടെ പരിശീലനം നേടിയിരിക്കുന്നത് നല്ലതായിരിക്കും.

ഭ്രൂണത്തിലേക്ക് ആത്മാവ് പ്രവേശിക്കുന്നത് എപ്പോഴാണ് ?

ആത്മീയമായി പറയുമ്പോൽ ഭ്രൂണത്തിന്റെ ജീവൻ ആരംഭിക്കുന്നത് ബീജവും അണ്ഡവുമായുള്ള യോഗം സംഭവിക്കുമ്പോൾ തന്നെയാണ്, അല്ലാതെ ഭ്രൂണം രൂപപ്പെട്ട് 6 – 8 ആഴ്ചകൾക്ക് ശേഷം അല്ല. ബീജസങ്കലനം നടക്കുമ്പോൾ തന്നെ ആത്മാവ് അതിലേക്ക് പ്രവേശിക്കുന്നു.

നല്ല ആരോഗ്യത്തിന്; സൂര്യപ്രകാശം അത്യന്താപേക്ഷിതം

ആയുർവേദ പ്രകാരം പ്രമേഹം, രക്ത സമ്മർദം, വൈറ്റമിൻ കുറവുകൾ, അമിത വണ്ണം, ത്വക്ക് രോഗങ്ങൾ, അലർജികൾ, സന്ധി വേദന, ശരീരത്തിലെ നീരുവീഴ്ച്ച, തൈറോയ്ഡ് രോഗം, മുതലായ രോഗങ്ങൾ ശരീരരത്തിലെ അഗ്നി തത്ത്വത്തിന്മേൽ കറുത്ത ആവരണം വരുന്നത്  കൊണ്ടാണ്. സൂര്യ കിരണങ്ങൾ ഏൽക്കുന്നത്  കൊണ്ട് ശരീരരത്തിലെ  കറുത്ത ആവരണം ഇല്ലാതായി, അഗ്നി തത്ത്വം സജീവമാകുന്നു.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 8

പ്രതികൂല സമയങ്ങളിൽ, പലവ്യഞ്ജനങ്ങളുടെ ക്ഷാമമുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ പട്ടിണി കിടക്കുന്നത് ഒഴിവാക്കാനും പരിഭ്രമപ്പെടാതിരിക്കാനും, ഉണങ്ങിയ വിഭവങ്ങൾ മതിയായ അളവിൽ സംഭരിക്കേണ്ടത് ആവശ്യമാണ്.

ആത്മീയ ബലം വര്‍ധിപ്പിച്ച് ‘കൊറോണ’ വൈറസിനെതിരെ രോഗപ്രതിരോധ ശക്തി നേടുന്നതിന് ഈശ്വരൻ നിർദ്ദേശിച്ച നാമജപം

ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം.