ഹനുമാൻ തത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന കോലങ്ങൾ

ഹനുമാന്‍റെ പൂജയ്ക്കു മുന്പും ഹനുമാൻ ജയന്തിക്കും വീട്ടിലോ ക്ഷേത്രത്തിലോ ഹനുമാൻ തത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന സാത്ത്വികമായ കോലങ്ങൾ ഇടുക. ഇവയിൽ മഞ്ഞ, ഇളം നീല, റോസ് മുതലായ സാത്ത്വിക നിറങ്ങൾ നിറയ്ക്കുക. ഇവ ഇടുന്നതിലൂടെ അന്തരീക്ഷത്തിൽ ഹനുമാൻ തത്ത്വം വർധിക്കുകയും അതിന്‍റെ ഗുണം എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചില കോലങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

 

ഹനുമാന്‍റെ മാരക ശക്തിയുള്ള കോലം

ഇതിന്‍റെ നടുക്കുള്ള കുത്തിൽനിന്നും 8 വശങ്ങളിലേക്കും 5 കുത്തുകൾ വീതം ഇടുക. അന്തരീക്ഷത്തിലെ അനിഷ്ട സ്പന്ദനങ്ങളെ ഇല്ലാതാക്കാൻ ഈ കോലം ഇടുന്നു.

 

ഹനുമാന്‍റെ താരക ശക്തിയുള്ള കോലം

ഈ കോലം ഇടുന്പോൾ നടുക്കുള്ള കുത്തിൽനിന്നും എട്ടു വശങ്ങളിലേക്കും 4 കുത്തുകൾ വീതം ഇടുക.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ഹനുമാന്‍’ എന്ന ലഘുഗ്രന്ഥം

Leave a Comment