ഹനുമാൻ

ഹനുമാന്റെ ഉപാസന, ചരിത്രം, സവിശേഷതകൾ, ഹനുമാന്റെ മറ്റു ചില പേരുകൾ, …

ഹനുമാന്‍റെ വിഗ്രഹത്തിന്‍റെ ശാസ്ത്രം

ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും.