ആത്മീയതയുടെ മഹത്ത്വം

ആത്മീയത ശാശ്വതവും പരമമായതുമായ ആനന്ദം പ്രദാനം ചെയ്യുന്നു. ആത്മീയത മനുഷ്യന് ജനനമരണ ചക്രത്തിൽ നിന്നും മുക്തി നേടാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നു.