പൂജാപാത്രങ്ങള്‍ ഉണ്ടാക്കുവാനായി ഏത് ലോഹം ഉപയോഗിക്കണം?

ഭക്തിഭാവത്തോടെ ചെയ്യുന്ന ദേവതാപൂജയിലൂടെ സ്വാഭാവികമായും ദേവതാതത്ത്വത്തിന്റെ ഗുണം കൂടുതൽ ലഭിക്കുന്നു.

പൂജാമണ്ഡപത്തിന്‍റെ നിര്‍മാണം, നിറം, ദിശ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം !

പൂജാമണ്ഡപം എല്ലായ്പോഴും കിഴക്ക്-പടിഞ്ഞാറു ദിശയിലായിരിക്കണം. പൂജാമണ്ഡപം സാധിക്കുമെങ്കിൽ ചന്ദനമല്ലെങ്കിൽ തേക്കുകൊണ്ട് നിർമിക്കുക.