ചൈത്ര ശുക്ല പ്രതിപദയിൽ പുതുവർഷം ആഘോഷിക്കൂ !

ചൈത്ര ശുക്ല പ്രതിപദ അതായത് യുഗാദി ദിവസമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. അതിനാൽ, ഈ ദിവസം പുതുവർഷത്തിന്‍റെ യഥാർത്ഥ തുടക്കമാണ്.

ഹിന്ദു ധർമമനുസരിച്ച് കാലഗണന

ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.