അക്യുപ്രഷർ
ഇന്ന് നിസ്സാരമായ അസുഖത്തിനു പോലും നാം ഡോക്ടറെ കാണാൻ പോകുന്നു. നമ്മൾ അക്യുപ്രഷർ ചികിത്സാരീതി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വിലയേറിയ സമയവും, ധനവും ലാഭിക്കുന്നതോടൊപ്പം രോഗത്തിന്‍റെ മൂല കാരണത്തെ ചികിത്സിക്കാനും സാധിക്കും.
ഇന്ന് നിസ്സാരമായ അസുഖത്തിനു പോലും നാം ഡോക്ടറെ കാണാൻ പോകുന്നു. നമ്മൾ അക്യുപ്രഷർ ചികിത്സാരീതി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വിലയേറിയ സമയവും, ധനവും ലാഭിക്കുന്നതോടൊപ്പം രോഗത്തിന്‍റെ മൂല കാരണത്തെ ചികിത്സിക്കാനും സാധിക്കും.
അസുഖം ബാധിച്ചാൽ ഉടനെ ആലോപ്പതി മരുന്ന് ഉപയോഗിക്കുന്നതിന് പകരം ആദ്യം വീട്ടുവൈദ്യം പരീക്ഷിക്കുക.
ആത്മീയമായി പറയുമ്പോൽ ഭ്രൂണത്തിന്റെ ജീവൻ ആരംഭിക്കുന്നത് ബീജവും അണ്ഡവുമായുള്ള യോഗം സംഭവിക്കുമ്പോൾ തന്നെയാണ്, അല്ലാതെ ഭ്രൂണം രൂപപ്പെട്ട് 6 – 8 ആഴ്ചകൾക്ക് ശേഷം അല്ല. ബീജസങ്കലനം നടക്കുമ്പോൾ തന്നെ ആത്മാവ് അതിലേക്ക് പ്രവേശിക്കുന്നു.
ആയുർവേദ പ്രകാരം പ്രമേഹം, രക്ത സമ്മർദം, വൈറ്റമിൻ കുറവുകൾ, അമിത വണ്ണം, ത്വക്ക് രോഗങ്ങൾ, അലർജികൾ, സന്ധി വേദന, ശരീരത്തിലെ നീരുവീഴ്ച്ച, തൈറോയ്ഡ് രോഗം, മുതലായ രോഗങ്ങൾ ശരീരരത്തിലെ അഗ്നി തത്ത്വത്തിന്മേൽ കറുത്ത ആവരണം വരുന്നത് കൊണ്ടാണ്. സൂര്യ കിരണങ്ങൾ ഏൽക്കുന്നത് കൊണ്ട് ശരീരരത്തിലെ കറുത്ത ആവരണം ഇല്ലാതായി, അഗ്നി തത്ത്വം സജീവമാകുന്നു.
ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം.
ഉഷ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങൾ ഈ ലേഖനത്തില് കൊടുക്കുന്നു
ഹൃദ്രോഗവും മറ്റു മാരക രോഗങ്ങളും ഉള്ള സാധകർ ഈ മന്ത്രം ദിവസവും 21 പ്രാവശ്യം ജപിക്കേണ്ടതാണ്.
ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്‍റെ ശാസ്ത്രം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ആയുർവേദം നൽകുന്നു.
2050 വരെ 30 കോടി ആളുകൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കും. ഭാരതത്തിൽ പ്രതിവർഷം 60,000 കൊച്ചുകുട്ടികൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കുന്നു.
വരാനിരിക്കുന്ന കാലം വളരെ പ്രതികൂലമാകുമെന്നും അതിൽ ലോകത്തിലെ ഒരു വലിയ ജനസംഖ്യ നശിക്കുമെന്നും ആത്മീയ ഗുരുക്കന്മാരും, പ്രവാചകന്മാരും ജ്യോതിഷികളും പ്രവചിച്ചിട്ടുണ്ട്.