ജങ്ക് ഫുഡോ അതോ മന്ദഗതിയിലുള്ള വിഷമോ?
പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതി ഏറ്റവും ഉത്തമമാണെന്ന് കരുതപ്പെടുന്നു, കാരണം ശരീരത്തിന് ആവശ്യമായ 22 പ്രധാന പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നു.
പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതി ഏറ്റവും ഉത്തമമാണെന്ന് കരുതപ്പെടുന്നു, കാരണം ശരീരത്തിന് ആവശ്യമായ 22 പ്രധാന പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നു.
സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ദുർഗന്ധം വഴി, അനിഷ്ട ശക്തികൾ അവരിലുള്ള മാംസാഹാരം കഴിക്കുവാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു
സാധന ചെയ്യുന്നതിനു വേണ്ടി ശരീരം യഥാർത്ഥത്തിൽ മഹത്ത്വപൂർണ്ണമായ മാധ്യമമാണ്, എന്ന് ഉപനിഷത്തിലെ വചനമുണ്ട്.
ആരോഗ്യ വീക്ഷണത്തിൽ ഈ പാനീയങ്ങളിൽ വിറ്റാമിനുകളോ മിനറൽ സപ്ലിമെന്റുകളോ ഇല്ല, നേരെ മറിച്ച് പഞ്ചസാര, കാർബോളിക് ആസിഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ വളരെ കൂടുതൽ അളവിലുണ്ടാകും.
കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക.
പകൽ സമയത്തെ നിദ്ര ഒഴിവാക്കുക, എന്തെന്നാൽ ഈ നേരം ആധ്യാത്മിക പ്രയത്നത്തിന് അനുകൂലമാണ്.
ഈ ലേഖനത്തിൽ നമുക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ മഹത്ത്വവും എഴുന്നേറ്റതിനുശേഷം ചൊല്ലേണ്ട ശ്ലോകങ്ങളും (കരദർശനം, ഭൂമീവന്ദനം എന്നിവ) അവയുടെ ആന്തരാർഥവും മനസ്സിലാക്കാം.
ഉറക്കം ഉണർന്നതു മുതൽ ദിവസത്തിന്‍റെ അവസാനം വരെ അനുഷ്ഠിക്കുന്ന കർമങ്ങളെ ഒന്നായി ദിനചര്യ എന്നു പറയുന്നു. ഈ ലേഖനത്തിലൂടെ നമുക്ക് ദിനചര്യയുടെ പ്രാധാന്യവും ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങളുടെ ഉദാഹരണങ്ങളും മനസ്സിലാക്കാം.
നമ്മുടെ ഭൗതിക ശരീരത്തിന് വിശ്രമം നൽകുക എന്നതാണ് ഉറക്കത്തിന്റെ ലക്ഷ്യം. ഈ വീക്ഷണകോണിൽ നിന്ന് ‘ശരീരത്തിന് പരമാവധി വിശ്രമം നൽകുന്ന ശരീര നിലയാണ് ഏറ്റവും നല്ലത്. ഇതൊരു അടിസ്ഥാന നിയമമാണ്.
ശാന്തമായ നിദ്ര ലഭിക്കുന്നതിന് ഉറങ്ങുന്നതിന് മുന്നോടിയായി നാം നടത്തേണ്ടുന്ന ചില തയ്യാറെടുപ്പുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഉറങ്ങുന്നതിന് മുൻപായി നാം ചെയ്യേണ്ടുന്ന പ്രാർത്ഥനകൾ, ജപിക്കേണ്ട മന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.