പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആധ്യാത്മിക ശക്തിയെ വളർത്തൂ

കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, മൂന്നാം ലോകമഹായുദ്ധം തുടങ്ങിയ ദുരന്തം ഏതു നിമിഷവും ഉടലെടുക്കാം. ഈ പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും നമ്മൾ എങ്ങനെ നേരിടും?

പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളും അവയെ നേരിട്ടുകൊണ്ടിരിക്കുന്പോൾ ചെയ്യേണ്ട കാര്യങ്ങളും

ചുഴലിക്കാറ്റ്, കനത്ത മഴ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ എപ്പോൾ നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതിനാൽ, തയ്യാറെടുപ്പ് ആവശ്യമാണ്.