നമ്മൾ എന്തിനാണ് വീണ്ടും വീണ്ടും ഭൂമിയിൽ ജന്മമെടുക്കുന്നത് ?
എല്ലാ ജീവജാലങ്ങളും, ഏറ്റവും ചെറിയ പ്രാണി മുതൽ ഉന്നതനായ മനുഷ്യൻ വരെ, സന്തോഷത്തിന്റെ പരമോന്നത അവസ്ഥയ്ക്കായുള്ള അന്വേഷണത്തിലാണ്.
എല്ലാ ജീവജാലങ്ങളും, ഏറ്റവും ചെറിയ പ്രാണി മുതൽ ഉന്നതനായ മനുഷ്യൻ വരെ, സന്തോഷത്തിന്റെ പരമോന്നത അവസ്ഥയ്ക്കായുള്ള അന്വേഷണത്തിലാണ്.
ഭഗവദ്ഗീതയുടെ അർത്ഥം മനസ്സിലായാലും വളരെ കുറച്ചുപേരെ അത് സാധനയുടെ കാഴ്ചപ്പാടിൽ കാണുന്നുള്ളൂ.
‘ഒരു അസുഖം മാറ്റുന്നതിനായി ദുർഗ്ഗാദേവി, രാമൻ, കൃഷ്ണൻ, ദത്താത്രേയൻ, ഗണപതി, ഹനുമാൻ, ശിവൻ എന്നിങ്ങനെ 7 പ്രധാന ദേവതകളിൽനിന്നും ഏത് ദേവതയുടെ തത്ത്വം എത്രത്തോളം ആവശ്യമാണ്?’, എന്ന് ഞാൻ ധ്യാനത്തിലൂടെ കണ്ടെത്തി അതനുസരിച്ച് പല അസുഖങ്ങളുടെയും ശമനത്തിനായി ജപിക്കേണ്ട നാമം കണ്ടെത്തി.
ശിഷ്യന്റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു.
രാജേന്ദ്രവർമൻ രണ്ടാമൻ രാജാവ് തന്റെ രണ്ട് മന്ത്രിമാർക്ക് ഒരു വളരെ വിശാലമായ സ്ഥലം ദാനം ചെയ്തു. അവിടെ അവർ ‘ത്രിഭുവൻ മഹേശ്വർ’ എന്ന പേരിൽ ശിവ-പാർവതി ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ പ്രദേശം ‘ബാന്റെയ് ശ്രീ’ എന്നറിയപ്പെട്ടു
വിഷുക്കണിയെ ദർശിക്കുന്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ തന്നെയാണ് ദർശിക്കുന്നത് എന്ന ഭാവം വയ്ക്കുകയും, ഭഗവാന്റെ സ്മരണ വർഷം മുഴുവനും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുക.
ശിവന്റെ പ്രധാന ആരാധനാലയങ്ങളായി 12 ജ്യോതിർലിംഗങ്ങളുണ്ട്. ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മഹാദേവന്റെ ശരീരവും നേപ്പാളിലെ പശുപതിനാഥൻ ശിരസ്സുമാണ്.
ഭസ്മക്കുറി തൊടുന്നത് നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്, ദുഷ്ടശക്തികളെ അകറ്റി നിര്ത്താനാണ്. പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില് ഭസ്മക്കുറി ഇടുന്ന ശീലം ഭാരതീയര്ക്ക് തനതായതാണ്.
ആറന്മുള കണ്ണാടി അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. ശുഭാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പെട്ടതാണ് അഷ്ടമംഗല്യങ്ങൾ. ഈ കണ്ണാടി ഭാഗ്യവും സമൃദ്ധിയും തരുമെന്ന് വിശ്വസിച്ചു വരുന്നു.
അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി, സത്പുരുഷൻ എന്ന ആദ്ധ്യാത്മിക പദവിയ്ക്ക് യോഗ്യമായി തീരുന്നത്, ആ വ്യക്തി കുറഞ്ഞത് 70 ശതമാനം ആദ്ധ്യാത്മിക നില കൈവരിക്കുമ്പോഴാണ്.