ഹിന്ദു ധർമമനുസരിച്ച് കാലഗണന
ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.
ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.
ശ്രാദ്ധവിധി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കും. ആ സമയത്ത് ശ്രാദ്ധം നടത്തുന്ന വ്യക്തിയുടെ വാസനാദേഹം, മനോദേഹം ഇവയില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിചാരങ്ങളും വികാരങ്ങളും മരിച്ച വ്യക്തിയുടെ മനസ്സിനെ വളരെയധികം ബാധിക്കുന്നു. അതിനാല്‍ ശ്രാദ്ധം വളരെ മനസ്സോടെയും ഏകാഗ്രതോടെയും ചെയ്യണം.
സാധാരണയായി അമാവാസി, വര്‍ഷത്തിലെ പന്ത്രണ്ട് സംക്രമങ്ങള്‍, ചന്ദ്രഗ്രഹണവും സൂര്യ ഗ്രഹണവും, യൂഗാദി, മന്വാദി, മരണപ്പെട്ട നാള്‍ മുതലായ ദിവസങ്ങള്‍ ശ്രാദ്ധത്തിന് നല്ലതാണ്.
പിതൃക്കളോട് ബഹുമാനം കാണിക്കുക, അവരുടെ പേരില്‍ ദാനം ചെയ്യുക, അവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുക, ഇവ പിന്‍തലമുറയുടെ കടമയാണ്. ശ്രാദ്ധം നടത്തുന്നത് ധര്‍മ പാലനത്തിന്‍റെ ഒരു ഭാഗമാണ്’, എന്ന് ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
ഹിന്ദുക്കളില്‍ ശ്രാദ്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ശ്രാദ്ധത്തിന്‍റെ അധ്യാത്മശാസ്ത്രപരമായ വിവരം അവര്‍ക്ക് നല്‍കുന്നതിനുവേണ്ടിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.
ഉപാസകന് ദേവതോപാസനയിൽ നിന്ന് പരമാവധി ചൈതന്യം ലഭിക്കുന്നതിനുവേണ്ടിയാണ് പൂജാമണ്ഡപം ഉണ്ടാക്കുന്നത്.
’ഹനുമാൻ ജയന്തി’ ദിവസം ഹനുമത് തത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളേക്കാൾ 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും.
വിവിധ തരം പ്രാർഥനകളെക്കുറിച്ചും പ്രവർത്തി, ചിന്താഗതി, കാഴ്ചപ്പാട് എന്നീ തലങ്ങളിൽ പ്രാർഥന കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.
ഒരു വിശിഷ്ട ദേവതയോട് വിശിഷ്ട പ്രാർഥന ചെയ്യുന്പോൾ ദേവത നമ്മുടെ വിളി കേൾക്കുന്നുണ്ട് എന്ന വിശ്വാസം ദൃഢമാകും.
പ്രാർഥനയിലെ വിവിധ പടികൾ, അതായത് തുടക്കത്തിൽ പ്രയത്നപൂർവം പ്രാർഥിക്കുന്നു, പിന്നീട് പ്രാർഥന നിത്യമായി ചെയ്യുന്നു, പിന്നീട് ഭക്തിഭാവത്തോടെയും അവസാനം പൂർണ ശരണാഗത ഭാവത്തോടെയും പ്രാർഥിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനെക്കുറിച്ച് മനസ്സിലാക്കാം.