കുലദേവതയുടെ നാമജപത്തിൻ്റെ മഹത്ത്വം
നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഏതു ദേവതയുടെ ഉപാസനയാണോ ആവശ്യം ആ ദേവതയുടെ കുലത്തിലാണ് ഭഗവാൻ നമുക്ക് ജന്മം നൽകുന്നത്.
നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഏതു ദേവതയുടെ ഉപാസനയാണോ ആവശ്യം ആ ദേവതയുടെ കുലത്തിലാണ് ഭഗവാൻ നമുക്ക് ജന്മം നൽകുന്നത്.
നാമജപം ലളിതവും പരിപൂർണവുമായ ഒരു സാധനയാണ്. സ്ഥലം, സമയം, കാലം, ശുദ്ധി, ആർത്തവ സമയം തുടങ്ങിയവ നാമജപത്തിന് ബാധകമല്ല.
നാമസങ്കീർത്തനയോഗമെന്നാൽ നാമജപത്തിൽക്കൂടി ഈശ്വരനുമായി യോഗം സാധിച്ചെടുക്കുക, അതായത് ജീവ-ശിവ സംഗമം, ഈശ്വരപ്രാപ്തി എന്നർഥം.