കർമയോഗം

ഹിന്ദു ധർമവും വേദഗ്രന്ഥങ്ങളും ഉപദേശിക്കുന്നതുപോലെ, ഫലത്തോടുള്ള ആസക്തിയും പ്രതീക്ഷകളും ത്യജിച്ചുകൊണ്ട് കർമം അനുഷ്ഠിക്കുക എന്നത് കർമയോഗത്തിൻ്റെ ഒരു പരിപൂർണ്ണമായ നിർവചനമാണ്.

ഗുരുകൃപായോഗം

കർമയോഗം, ഭക്തിയോഗം, ജ്ഞാനയോഗം തുടങ്ങിയ ഏതെങ്കിലും പാതയിലൂടെ സാധന ചെയ്താലും ഗുരുവിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഈശ്വരനെ പ്രാപിക്കാൻ കഴിയില്ല.

ഗുരുകൃപയോഗപ്രകാരമുള്ള സാധനാമാർഗത്തിലെ വിവിധ ഘട്ടങ്ങൾ

ഗുരുകൃപായോഗത്തിന് രണ്ട് വശങ്ങളുണ്ട് – വ്യഷ്ടി സാധന (വ്യക്തിപരമായ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം), സമഷ്ടി സാധന (സമൂഹത്തിന്‍റെ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം) 

വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനത്തിൽ ഭയപ്പെടേണ്ടതില്ല, സ്വയം നിർദ്ദേശങ്ങൾ സ്വീകരിച്ച് നിങ്ങളുടെ മനോബലം വ൪ധിപ്പിക്കുക !

നിലവിൽ കൊറോണ വൈറസ് അണുബാധ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിട്ടുണ്ട്. ഇത് പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും സാധാരണക്കാർക്കിടയിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

നാമസങ്കീർത്തനയോഗം

നാമസങ്കീർത്തനയോഗമെന്നാൽ നാമജപത്തിൽക്കൂടി ഈശ്വരനുമായി യോഗം സാധിച്ചെടുക്കുക, അതായത് ജീവ-ശിവ സംഗമം, ഈശ്വരപ്രാപ്തി എന്നർഥം.