സുഖ നിദ്രയ്ക്കുള്ള നിർദേശങ്ങൾ

ശാന്തമായ നിദ്ര ലഭിക്കുന്നതിന് ഉറങ്ങുന്നതിന് മുന്നോടിയായി നാം നടത്തേണ്ടുന്ന ചില തയ്യാറെടുപ്പുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഉറങ്ങുന്നതിന് മുൻപായി നാം ചെയ്യേണ്ടുന്ന പ്രാർത്ഥനകൾ, ജപിക്കേണ്ട മന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. 

പച്ചകുത്തലിന്‍റെ ആത്മീയവും ശാരീരികവുമായ ദോഷഫലങ്ങൾ !

മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ ശരീരത്തിൽ പച്ചകുത്തിയ മഷി കയറും. പച്ചകുത്തുന്നതിന് മുൻപ് ആ മഷി നമ്മളിൽ ഉണ്ടാക്കുന്ന ആത്മീയവും ശാരീരികവുമായ പാർശ്വഫലങ്ങൾ നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക !

മകരസംക്രാന്തി

മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്‍റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ ആയുർവേദം സ്വീകരിക്കൂ !

ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത

ധാരാളം ആചാരങ്ങളും, നിഷ്ഠകളും ഹൈന്ദവ ധർമ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മതപരമായും ആത്മീയമായും ഉള്ള ആചാരങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഉണ്ട്.

ശ്രാദ്ധം നടത്തുന്നതിലെ തടസ്സങ്ങളെ മാറ്റുന്നതിനുള്ള മാർഗങ്ങൾ

ഹിന്ദു ധർമത്തിൽ ശ്രാദ്ധവിധിക്ക് വളരെയധികം മഹത്ത്വം കല്പിച്ചിരിക്കുന്നുണ്ട്. ഒരു വ്യക്തിക്കും ശ്രാദ്ധവിധി ചെയ്യാൻ പറ്റാതിരിക്കുന്ന സാഹചര്യം ഹിന്ദു ധർമത്തിലില്ല. അവനവന്‍റെ കഴിവും സാന്പത്തിക സ്ഥിതിയും ചുറ്റുപാടും അനുസരിച്ച് ശ്രാദ്ധവിധി ചെയ്യാവുന്നതാണ്.

സുഖനിദ്രയുടെ പ്രാധാന്യം

നിദ്ര, നിദ്രയുടെ പ്രാധാന്യം, നിദ്രയുടെ കാലയളവ് ശരിയായ ഉറക്കം ലഭിക്കുന്നതിന്‍റെ കാരണങ്ങൾ എന്നിവയെകുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.