താങ്കൾ ആൻറിബയോട്ടിക്കുകൾ പതിവായി കഴിക്കുന്നവരാണെങ്കിൽ ഇനി മുതൽ രണ്ടു തവണ ചിന്തിക്കുക !

2050 വരെ 30 കോടി ആളുകൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കും. ഭാരതത്തിൽ പ്രതിവർഷം 60,000 കൊച്ചുകുട്ടികൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കുന്നു.

അഗ്നിഹോത്രം

വരാനിരിക്കുന്ന കാലം വളരെ പ്രതികൂലമാകുമെന്നും അതിൽ ലോകത്തിലെ ഒരു വലിയ ജനസംഖ്യ നശിക്കുമെന്നും ആത്മീയ ഗുരുക്കന്മാരും, പ്രവാചകന്മാരും ജ്യോതിഷികളും പ്രവചിച്ചിട്ടുണ്ട്.