ഹൃദ്രോഗവും മറ്റ് മാരകരോഗങ്ങളും ഉള്ള സാധകർ താഴെപ്പറയുന്ന മന്ത്രം ജപിക്കുക

സാധകര്‍ക്കുള്ള സന്ദേശം

ഭൃഗു ജീവനാഡി വായിക്കുന്ന ശ്രീ ശെൽവം ഗുരുജിയുടെ നിർദ്ദേശപ്രകാരം, ഹൃദ്രോഗവും മറ്റു മാരക രോഗങ്ങളും ഉള്ള സാധകർ,  ഗുരുവിനെ പൂർണ്ണമായി സ്മരിച്ചുകൊണ്ട് അതിയായ ഭക്തി ഭാവത്തോടെ താഴെക്കൊടുത്തിരിക്കുന്ന മന്ത്രം ദിവസവും 21 പ്രാവശ്യം  ജപിക്കേണ്ടതാണ്.

ഈ മന്ത്രം  മാസമുറ ഉള്ളപ്പോഴും പുലവാലായ്മ ഉള്ള സമയത്തും ജപിക്കരുത്.

“ഓം ശ്രീ  അഗസ്ത്യ ലോപമുദ്രാഭ്യാം നമഃ ഓം”

അർത്ഥം : ഞാൻ അഗസ്ത്യമുനിയേയും പത്നി ലോപമുദ്രയേയും നമസ്കരിക്കുന്നു.

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രത്തിൽ നിന്ന്.