ശ്രീ ഗണപതിക്ക് കറുക പുല്ലും ചുവന്ന പുഷ്പങ്ങളും അര്‍പ്പിക്കുന്നതിനു കാരണമെന്താണ് ?

ശ്രീഗണപതിയുടെ ഉപാസനയിലെ ചില ആചാരങ്ങൾ ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു.

ഹനുമാൻ

ഹനുമാന്റെ ഉപാസന, ചരിത്രം, സവിശേഷതകൾ, ഹനുമാന്റെ മറ്റു ചില പേരുകൾ, …

ശ്രീരാമന്‍റെ ഉപാസന

ഓരോ ദേവീദേവന്മാർക്കും വിശിഷ്ടമായ ഉപാസനാശാസ്ത്രമുണ്ട്. അതായത്, ഓരോ ദേവീദേവന്മാരുടെയും ഉപാസനയിൽ ഉൾപ്പെട്ട ഓരോ ആചാരവും പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്.

ഹനുമാന്‍റെ വിഗ്രഹത്തിന്‍റെ ശാസ്ത്രം

ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും.

ശ്രീകൃഷ്ണൻ

ഈ ലേഖനത്തിൽ ശ്രീകൃഷ്ണന്റെ സവിശേഷതകൾ, രൂപങ്ങൾ, ശ്രീകൃഷ്ണനെ സ്തുതിക്കാൻ ഉപയോഗിക്കുന്ന നാമജപങ്ങൾ എന്നിവയെല്ലാം കൊടുത്തിട്ടുണ്ട്.

ശ്രീരാമൻ

ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ വിശ്വാസം ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തിൽ ശ്രീരാമനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.