ശ്രീകൃഷ്ണന്‍റെ നാമജപം

ഭക്തിഭാവം വർധിപ്പിക്കുന്നതിനായും ദേവതയുടെ തത്ത്വം അധികം ലഭിക്കുന്നതിനായും ദേവതയുടെ നാമം ഏതു രീതിയിൽ ഉച്ചരിക്കുന്നതായിരിക്കും ഉത്തമം എന്നത് നാം മനസ്സിലാക്കണം.

ഓം നമഃ ശിവായ

‘വശ്’ എന്ന വാക്കിന്റെ അക്ഷരങ്ങൾ വിപരീതമാക്കിയാണ് ശിവ എന്ന പദം ഉരുത്തിരിഞ്ഞത്.

ശ്രീ ദുർഗ്ഗാദേവിയുടെ നാമജപം

നവരാത്രിയുടെ ഉത്സവ വേളയിൽ ദേവി തത്ത്വം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ സജീവമായിരിക്കും. അതിനാൽ ദേവി തത്ത്വത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന നാമം പരമാവധി ജപിക്കുക.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ ആയുർവേദം സ്വീകരിക്കൂ !

ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ആയുർവേദം – മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിത്യവും ശാശ്വതവുമായ ശാസ്ത്രം!

ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്‍റെ ശാസ്ത്രം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ആയുർവേദം നൽകുന്നു.

ധർമ്മ സിദ്ധാന്തങ്ങൾ

ധർമ്മത്തിന് സിദ്ധാന്തങ്ങൾ ഉണ്ട്. പക്ഷെ നിയമങ്ങൾ ഇല്ല. ഒരു നിയമത്തിന് പഴുതുകൾ ഉണ്ടാകാം, എന്നാൽ സിദ്ധാന്തത്തിന് അത് ഉണ്ടാവില്ല. സിദ്ധാന്തം ഒരിക്കലും മാറില്ല.