ഓം നമഃ ശിവായ

ഓം ത്രിഗുണങ്ങൾക്ക് (സത്ത്വ, രജ, തമ എന്നിവയ്ക്ക്) അതീതമായ ഒരു അപ്രകടമായ അവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഓങ്കാരത്തിന്റെ സൃഷ്ടാവായ ശിവന്റെ പാദങ്ങളിൽ ഞങ്ങൾ നമിക്കുന്നു.

 

ശിവന്റെ നാമജപം

ശിവന്റെ നാമജപം കേൾക്കുക.


 

 

‘ശിവ’ എന്ന വാക്കിന്റെ അ൪ഥമെന്താണ് ?

1. ‘വശ്’ എന്ന വാക്കിന്റെ അക്ഷരങ്ങൾ വിപരീതമാക്കിയാണ് ശിവ എന്ന പദം ഉരുത്തിരിഞ്ഞത്. വശ് എന്നാൽ പ്രബുദ്ധമാക്കുക; അങ്ങനെ പ്രബുദ്ധനാകുന്നത് ശിവനാണ്. ശിവൻ പ്രകാശമാനമായി തുടരുന്നു, മാത്രമല്ല പ്രപഞ്ചത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

2. ശിവൻ മംഗളദായകനാകുന്നു.

സന്ദ൪ഭം : സനാതൻ സംസ്ഥയുടെ ‘ശിവൻ’ എന്ന ഗ്രന്ഥം