സത്സംഗം 9 : സ്വഭാവദോഷങ്ങളെ മാറ്റുന്നതിനായി പ്രയത്നിക്കുക

ജീവിതം ആനന്ദത്തോടുകൂടി നയിക്കണമെങ്കിൽ നമ്മളിലുള്ള ദുർഗുണങ്ങൾ അതായത് സ്വഭാവദോഷങ്ങൾ ഇല്ലാതാക്കണം. ഇതിനെക്കുറിച്ച് ഈ സത്സംഗത്തിൽ വിശദമായി മനസ്സിലാക്കാം.

ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ

കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക.

സത്സംഗം 6 : നാമജപം ഏകാഗ്രതയോടുകൂടിയും നന്നായി ആകുന്നതിനായും ചെയ്യേണ്ട പ്രയത്നങ്ങൾ

ഈ സത്സംഗത്തിൽ നമുക്ക് നാമജപത്തിന്റെ എണ്ണവും നിലവാരവും വർധിപ്പിക്കുന്നതിനായി എന്ത് ചെയ്യണം എന്നത് മനസ്സിലാക്കാം.

സത്സംഗം 5 : നാമജപത്തിന്‍റെ വിവിധ രീതികൾ

നാമജപം നന്നായി ആകുന്നതിനായി ചെയ്യാവുന്ന കാര്യങ്ങൾ ഉദാഹരണത്തിന് ജപം എഴുതുക, ജപമാല ഉപയോഗിച്ച് ജപിക്കുക എന്നിവയും നാമജപത്തിലെ വിവിധ വാണികളെക്കുറിച്ചും ഈ സത്സംഗത്തിൽ പഠിക്കാം.

സത്സംഗം 4 : നാമജപം കൊണ്ടുള്ള ഗുണങ്ങൾ

’ജകാരോ ജന്മ വിച്ഛേദകഃ പകാരോ പാപനാശകഃ’ അതായത് ’പാപങ്ങളെ നശിപ്പിക്കുകയും ജനനമരണ ചക്രത്തിൽ നിന്ന് മുക്തി നൽകുകയും ചെയ്യുന്നതെന്തോ അതാണ് ജപം.

പുലർകാലത്ത് എഴുന്നേൽക്കുകയും എഴുന്നേറ്റാൽ പാലിക്കേണ്ടുന്ന ആചാരങ്ങളും

ഈ ലേഖനത്തിൽ നമുക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ മഹത്ത്വവും എഴുന്നേറ്റതിനുശേഷം ചൊല്ലേണ്ട ശ്ലോകങ്ങളും (കരദർശനം, ഭൂമീവന്ദനം എന്നിവ) അവയുടെ ആന്തരാർഥവും മനസ്സിലാക്കാം.

ദിനചര്യ (നിത്യകർമം)

ഉറക്കം ഉണർന്നതു മുതൽ ദിവസത്തിന്‍റെ അവസാനം വരെ അനുഷ്ഠിക്കുന്ന കർമങ്ങളെ ഒന്നായി ദിനചര്യ എന്നു പറയുന്നു. ഈ ലേഖനത്തിലൂടെ നമുക്ക് ദിനചര്യയുടെ പ്രാധാന്യവും ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങളുടെ ഉദാഹരണങ്ങളും മനസ്സിലാക്കാം.