സാഷ്ടാംഗ നമസ്കാരവും അതിനു പിന്നിലുള്ള ശാസ്ത്രവും
സാഷ്ടാംഗ നമസ്കാരവും അതിനു പിന്നിലുള്ള ശാസ്ത്രവും ഈ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
സാഷ്ടാംഗ നമസ്കാരവും അതിനു പിന്നിലുള്ള ശാസ്ത്രവും ഈ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
വിഘ്നഹരൻ, പ്രാണശക്തി വർധിപ്പിക്കുന്നവൻ, വിദ്യാപതി, നാദഭാഷയെ പ്രകാശഭാഷയായും നേരെ മറിച്ചും രൂപാന്തരപ്പെടുത്തുന്നവൻ, വാക്ദേവത എന്നിവയാണ് ശ്രീ ഗണപതിയുടെ ചില സവിശേഷതകള്‍
ദേവദർശനം നടത്തുന്പോഴും മുതിർന്നവരേയോ ആദരണീയ വ്യക്തികളെയോ കണ്ടുമുട്ടുന്പോഴും നാം അറിയാതെതന്നെ കൈ കൂപ്പി വന്ദിക്കുന്നു.
ശ്രീഗണപതിയുടെ ഉപാസനയിലെ ചില ആചാരങ്ങൾ ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു.
ആഭരണങ്ങൾ എന്നാൽ സ്ത്രീയുടെ ലാവണ്യവും ശാലീനതയും നിലനിർത്തുന്ന ആയിരമായിരം വർഷങ്ങളായുള്ള അമൂല്യമായ സാംസ്കാരിക പൈതൃകം.
എണ്ണ വിളക്കും നെയ്യ് വിളക്കും തമ്മിലുള്ള വ്യത്യാസം
ഭക്തിഭാവത്തോടെ ചെയ്യുന്ന ദേവതാപൂജയിലൂടെ സ്വാഭാവികമായും ദേവതാതത്ത്വത്തിന്റെ ഗുണം കൂടുതൽ ലഭിക്കുന്നു.
പൂജാമണ്ഡപം എല്ലായ്പോഴും കിഴക്ക്-പടിഞ്ഞാറു ദിശയിലായിരിക്കണം. പൂജാമണ്ഡപം സാധിക്കുമെങ്കിൽ ചന്ദനമല്ലെങ്കിൽ തേക്കുകൊണ്ട് നിർമിക്കുക.
ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.