ധർമ്മ സിദ്ധാന്തങ്ങൾ

ധർമ്മത്തിന് സിദ്ധാന്തങ്ങൾ ഉണ്ട്. പക്ഷെ നിയമങ്ങൾ ഇല്ല. ഒരു നിയമത്തിന് പഴുതുകൾ ഉണ്ടാകാം, എന്നാൽ സിദ്ധാന്തത്തിന് അത് ഉണ്ടാവില്ല. സിദ്ധാന്തം ഒരിക്കലും മാറില്ല.

ശ്രീരാമന്‍റെ നാമജപം : ശ്രീരാമ ജയ രാമ ജയ ജയ രാമ

നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.

ശ്രീ സരസ്വതി ദേവിയുടെ വിഗ്രഹവുമായി ബന്ധപെട്ട ശാസ്ത്രം

‘ശ്രീ സരസ്വതിദേവി താമരയിൽ ഇരിക്കുന്നു. ദേവിയുടെ വലതു കൈകളിലൊന്നിൽ വീണ പിടിക്കുന്നു, മറ്റൊന്ന് ഭക്തരെ അനുഗ്രഹിക്കുന്നു. ദേവിയുടെ ഇടതു കൈകളിലൊന്നിൽ, വേദങ്ങൾ പിടിക്കുന്നു, മറ്റൊന്നിൽ താമര പിടിക്കുന്നു.

വിവിധ തരം ധർമ്മങ്ങൾ

രാഷ്ട്ര ധർമം, സാമാന്യ ധർമം, സ്ത്രീ ധർമം മുതലായ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ ഉള്ള വിവിധ തരം ധർമങ്ങളുടെ ചില ഉദാഹരണം ഈ ലേഖനത്തില് കൊടുക്കുന്നു.

ദത്താത്രേയ ഭഗവാന്‍റെ നാമജപം

ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തി കാരണം ഭക്തന്‍റെ ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു.

ഹിന്ദു ധര്‍മം

ആരാണോ വേദങ്ങൾ, വേദാംഗങ്ങൾ (വേദവുമായി ബന്ധപ്പെട്ട 6 ശാസ്ത്രങ്ങൾ), പുരാണം, അതുമായി ബന്ധപ്പെട്ട ശാഖകൾ ഇവയെ അംഗീകരിക്കുകയും ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ചിട്ടുള്ളത്,

ധർമത്തിന്‍റെ പ്രാധാന്യം

സാമൂഹിക വ്യവസ്ഥിതി ഉത്തമം ആക്കുക, ജീവജാലങ്ങളുടെ ജീവിതത്തിൽ ഭൗതികമായ പുരോഗതി ഉണ്ടാക്കുക, അതോടൊപ്പം തന്നെ ആത്മീയമായ പുരോഗതിയും ഉണ്ടാക്കുക എന്നീ മൂന്ന് കാര്യങ്ങളും ധർമ്മം സാധിച്ചു തരുന്നു.

യഥാര്‍ത്ഥ ഗുരു

രാജ്യം പ്രതിസന്ധി നേരിടുമ്പോഴും അധര്‍മ്മം വാഴുമ്പോളും ആത്മീയമായി ഉണര്‍ന്നു കര്‍മ്മോദ്യുക്തനാകാന്‍ ഉപദേശിക്കുന്നയാളാണ് സര്‍വ്വശ്രേഷ്ഠനായ ഗുരു.

എന്താണ് ധർമ്മം

ശങ്കരാചാര്യരുടെ അഭിപ്രായപ്രകാരം ധർമ്മം എന്നാൽ സാമൂഹിക വ്യവസ്ഥിതി ഉത്തമമാക്കുക, എല്ലാവരുടേയും ലൌകിക ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കുന്നതോടൊപ്പം അവരുടെ ആത്മീയ ഉയർച്ചയും ഉണ്ടാക്കുക എന്ന മൂന്ന് ഉദ്യമങ്ങളും നടപ്പിലാകുന്ന എന്തോ അത് ധർമ്മം.

ദത്താത്രേയ ഭഗവാന്‍റെ 24 ഗുരുക്കന്മാര്‍

ശ്രീമദ്ഭാഗവദത്തിൽ യദു-അവധൂത സംവാദമുണ്ട്. താൻ ഏതെല്ലാം ഗുരുക്കളെ സ്വീകരിച്ചു എന്നും എന്തെല്ലാം പഠിച്ചു എന്നും ഇതിൽ അവധൂതൻ പറയുന്നു.