ശ്രീരാമതത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന കോലങ്ങൾ

ശ്രീരാമനവമി അഥവാ അത്തരം അവസരങ്ങളിൽ വീട്ടിലോ ക്ഷേത്രത്തിലോ ശ്രീരാമതത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന സാത്ത്വികമായ കോലങ്ങൾ വരയ്ക്കുക. ഇളം മഞ്ഞ, നീല, ഇളം ചുവപ്പ് എന്നീ സാത്ത്വിക നിറങ്ങൾ അതിൽ ഉപയോഗിക്കുക. ഇത്തരത്തിലുള്ള കോലങ്ങളിലൂടെ ശ്രീരാമ തത്ത്വം അന്തരീക്ഷത്തിലേക്ക് ആകർഷിക്കുകയും അത് പ്രക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ അന്തരീക്ഷം ശ്രീരാമതത്ത്വത്താൽ നിറയുകയും അതിന്‍റെ ഗുണം എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചില കോലങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

 

ചൈതന്യം നൽകുന്ന കോലം (18 കുത്തുകൾ : 2 വരികൾ)

 

ആനന്ദം നൽകുന്ന കോലം (11 കുത്തുകൾ : 11 വരികൾ)

 

ശ്രീരാമന്‍റെ മാരക തത്ത്വമുള്ള കോലം (12 കുത്തുകൾ : 12 വരികൾ)

 

ശ്രീരാമന്‍റെ താരക തത്ത്വമുള്ള കോലം (12 കുത്തുകൾ : 12 വരികൾ)

 

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രീരാമൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment