ആത്മീയതയുടെ മഹത്ത്വം
ആത്മീയത ശാശ്വതവും പരമമായതുമായ ആനന്ദം പ്രദാനം ചെയ്യുന്നു. ആത്മീയത മനുഷ്യന് ജനനമരണ ചക്രത്തിൽ നിന്നും മുക്തി നേടാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നു.
ആത്മീയത ശാശ്വതവും പരമമായതുമായ ആനന്ദം പ്രദാനം ചെയ്യുന്നു. ആത്മീയത മനുഷ്യന് ജനനമരണ ചക്രത്തിൽ നിന്നും മുക്തി നേടാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നു.
ഒരു വ്യക്തിയുടെ മരണശേഷം ധർമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള കർമങ്ങൾ പുരോഹിതനെക്കൊണ്ട് ചെയ്യിക്കേണ്ടതാണ്.
നാമസങ്കീർത്തനയോഗമെന്നാൽ നാമജപത്തിൽക്കൂടി ഈശ്വരനുമായി യോഗം സാധിച്ചെടുക്കുക, അതായത് ജീവ-ശിവ സംഗമം, ഈശ്വരപ്രാപ്തി എന്നർഥം.